Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

പ്ലസ്ടു മൂല്യനിർണയം നാളെ മുതൽ;അധ്യാപകർക്കു താല്പര്യമുള്ള കേന്ദ്രം തിരഞ്ഞെടുക്കാം



ര​ണ്ടാം ​വ​ര്‍​ഷ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വിഎ​ച്ച്‌എ​സ്‌ഇ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ര്‍​ണ​യം നാളെ തുടങ്ങും. 79 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ല്‍ 26447 അ​ധ്യാ​പ​ക​ര്‍ പങ്കെടുക്കും. 3031 അ​ധ്യാ​പ​ക​രാണ് എ​ട്ട്​ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന വിഎ​ച്ച്‌​എ​സ്‌ഇ മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ല്‍ ഉണ്ടാവുക. ജൂണ്‍ 19ന് മൂ​ല്യ​നി​ര്‍​ണ​യം അ​വ​സാ​നി​ക്കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!