Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ ESSAR ഹോം കെയർ പ്രവർത്തനം ആരംഭിച്ചു


കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി കട്ടപ്പനയിലെ റൂഫിംഗ് ആൻഡ് ഇൻറീരിയൽ മെറ്റീരിയൽസിന്റെ ഏറ്റവും വലിയ വിതരണക്കാരായ ESSAR സ്റ്റീൽസിന്റെ പുതിയ സംരംഭമാണ് കട്ടപ്പന വെള്ളയാംകുടി റൂട്ടിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്ന ESSAR ഹോം കെയർ .
പ്രകൃതിയോട് ചേർന്ന് നിന്നുകൊണ്ട് തന്നെ ആരോഗ്യമുള്ള ഒരു ജീവിതശൈലി രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് ESSAR ഹോം കെയർ തുടക്കം കുറിച്ചിരിക്കുന്നത്. സ്ഥാപനത്തിൻറെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയ നിർവഹിച്ചു.