San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ചിത്ര, ഉപന്യാസ രചനാ മല്‍സരങ്ങള്‍





കുട്ടികളില്‍ വൈദ്യുതി സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ ചിത്രരചനാ മല്‍സരവും ഉപന്യാസരചനാ മല്‍സരവും സംഘടിപ്പിക്കുന്നു. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പാണ് സംഘാടകര്‍ . ‘നവകേരളനിര്‍മ്മാണത്തില്‍ വൈദ്യുതസുരക്ഷയുടെ പങ്ക്’ എന്ന വിഷയത്തിലുള്ള രചനകള്‍ സ്‌കൂള്‍ മേലധികാരിയുടെ സാക്ഷ്യപത്രത്തോടെ നവംബര്‍ 10 ന് മുമ്പ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയം, മൂലമറ്റം പി.ഓ പിന്‍: 685 589 എന്ന വിലാസത്തില്‍ ലഭിക്കണം. നേരിട്ടും എത്തിക്കാം. ചിത്രങ്ങള്‍ എ4 ഷീറ്റിലായിരിക്കണം. ഉപന്യാസങ്ങള്‍ രണ്ട് പുറത്തില്‍ കവിയാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 253465






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button