Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തമിഴ്‌നാട്ടിലെ തേനി ജില്ലയിൽ ഞായറാഴ്ച കടുവ സങ്കേതത്തിൽ ഫോറസ്റ്റ് ഗാർഡിന്റെ വെടിയേറ്റ് ഒരാൾ മരിക്കാനിടയായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

തമിഴ്‌നാട്ടിലെ തേനി ജില്ലയിൽ ഞായറാഴ്ച കടുവ സങ്കേതത്തിൽ ഫോറസ്റ്റ് ഗാർഡിന്റെ വെടിയേറ്റ് ഒരാൾ മരിക്കാനിടയായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി..
ജുഡീഷ്യൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഉത്തമപാളയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റാണ് അന്വേഷണം നടത്തുന്നത്.
നായട്ടു സംഘത്തിൽപ്പെട്ട തേനി ഗൂഡല്ലൂരിനടുത്തുള്ള കുള്ള പ്പകുണ്ടൻ പെട്ടി സ്വദേശി ഈശ്വരൻ (55) ആണ് വനപാലകരുടെ വേടിയേറ്റു മരിച്ചത്.