Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സൗത്ത് സോൺ കബഡിചാമ്പ്യൻഷിപ്പിൽ കട്ടപ്പന ഗവ: കോളേജിന് രണ്ടാം സ്ഥാനം
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഇൻറർ കോളേജിയേറ്റ്
സൗത്ത് സോൺ കബഡിചാമ്പ്യൻഷിപ്പ്
CMS കോളേജ് കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്നു.
34 ടീമുകൾ മാറ്റുരച്ച ചാമ്പ്യൻഷിപ്പിൽ സി എം എസ് കോളേജ് കോട്ടയം ഒന്നാം സ്ഥാനവും ഗവൺമെൻറ് കോളേജ് കട്ടപ്പന രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഫൈനൽ കളിച്ച 24 പേരിൽ 16 പേരും
ഹൈറേഞ്ചിന്റെ മിടുമിടുക്കന്മാരാണ്.
ജേതാക്കൾക്ക് ഇടുക്കി ലൈവിന്റ് അഭിനന്ദനങ്ങൾ.