Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സംസ്ഥാന സ്കൂൾ കായികമേളയിലെ താരങ്ങൾക്ക് KDF ആദരവ്
സംസ്ഥാന സ്കൂൾ കായികമേളയിൽ മികവ് തെളിയിച്ച നമ്മുടെ മേഖലയിലെ കുട്ടികളെയും കായികാധ്യാപകരെയും കട്ടപ്പന ഡവലപ്മെൻറ് ഫോറം ആദരിക്കുന്നു. വരും നാളുകളിൽ നമ്മുടെ രാജ്യത്തിന്റെ കായിക കുതിപ്പിന് നേതൃത്വം നൽകേണ്ടവരാണ് ഹൈറേഞ്ചിന്റെ കായിക താരങ്ങൾ. ഇവർക്ക് സ്നേഹാദരങ്ങൾ അർപ്പിക്കുന്ന ചടങ്ങിൽ
കായിക മേഖലയിലെ പ്രമുഖരും സാമൂഹിക സാംസ്കാരിക നേതാക്കളും പങ്കെടുക്കും. ഒക്ടോബർ 28 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ നടക്കുന്ന ഈ ചടങ്ങിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.