ജില്ലയില്‍ 662 പേര്‍ക്ക് കൂടി കോവിഡ് , 619 പേർക്ക് രോഗമുക്തി, ടിപിആർ – 14.51%
ഇടുക്കി ജില്ലയില്‍ 662 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 14.51
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
619 പേർ രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 47
ആലക്കോട് 2
അറക്കുളം 1
അയ്യപ്പൻകോവിൽ 1
ചക്കുപള്ളം 26
ചിന്നക്കനാൽ 6
ദേവികുളം 10
ഇടവെട്ടി 7
ഏലപ്പാറ 13
ഇരട്ടയാർ 1
കഞ്ഞിക്കുഴി 11
കാമാക്ഷി 1
കാഞ്ചിയാർ 1
കാന്തല്ലൂർ 9
കരിമണ്ണൂർ 28
കരിങ്കുന്നം 4
കരുണാപുരം 20
കട്ടപ്പന 28
കോടിക്കുളം 1
കൊക്കയാർ 6
കൊന്നത്തടി 4
കുടയത്തൂർ 1
കുമാരമംഗലം 3
കുമളി 22
മണക്കാട് 5
മറയൂർ 8
മരിയാപുരം 1
മൂന്നാർ 30
മുട്ടം 5
നെടുങ്കണ്ടം 18
പള്ളിവാസൽ 18
പാമ്പാടുംപാറ 8
പീരുമേട് 31
പെരുവന്താനം 6
പുറപ്പുഴ 5
രാജാക്കാട് 2
രാജകുമാരി 21
ശാന്തൻപാറ 3
സേനാപതി 22
തൊടുപുഴ 53
ഉടുമ്പൻചോല 39
ഉടുമ്പന്നൂർ 14
ഉപ്പുതറ 3
വണ്ടൻമേട് 39
വണ്ടിപ്പെരിയാർ 39
വണ്ണപ്പുറം 2
വാത്തിക്കുടി 3
വട്ടവട 4
വാഴത്തോപ്പ് 21
വെള്ളത്തൂവൽ 1
വെള്ളിയാമറ്റം 8
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശിനികൾ (21, 59, 17).
കൊന്നത്തടി സ്വദേശിനി (19).
പള്ളിവാസൽ സ്വദേശി (76)
വെള്ളത്തൂവൽ സെല്ലിയാംപാറ സ്വദേശി (28)
കരിമണ്ണൂർ സ്വദേശിനി (73).
തൊടുപുഴ മുതലക്കോടം സ്വദേശി (42)