Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ്ബിന്റെ മാതാവും പരേതനായ കുടയത്തൂര്‍ മുണ്ടയ്ക്കല്‍ ജോസഫിന്റെ ഭാര്യയുമായ മറിയം ജോസഫ് (103) നിര്യാതയായി
സംസ്ക്കാരം 20-10-2023 (വെള്ളിയാഴ്ച) 2 മണിയ്ക്ക് തൊടുപുഴയിലെ (റിവര്‍വ്യൂ റോഡ്)
പ്രൊഫ. എം ജെ ജേക്കബിന്റെ വസതിയില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് കുടയത്തൂര്‍ സെന്റ് അഗസ്റ്റ്യന്‍സ് പള്ളിയില്‍ സംസ്കാരം നടത്തുന്നതുമാണ്.
മറ്റു മക്കള്‍: ത്രേസ്യാമ്മ യു എസ് എ, അഗസ്റ്റിന് കുടയത്തൂര്‍, മാത്യൂസ്
യു എസ് എ, ഡോ.സി. ലില്ലി പ്രിന്‍സിപ്പല്‍ (ലൂര്‍ദ്ദ് നഴ്സിംഗ് കോളേജ് എറണാകുളം). മരുമക്കള്‍ പൗലോസ് തൊട്ടുവേലില്‍ (യു എസ് എ), ത്രേസ്യാമ്മ കുന്നുംപുറത്ത്, ഗ്രേസി ഏണേക്കാട്ട് (യു എസ് എ), അല്‍ഫോന്‍സ പാറേക്കാട്ട് (റിട്ട. മാനേജര്‍ എസ് ബി ഐ)