പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അഡ്മിഷൻ തീയതി നീട്ടി
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനങ്ങളില്‍ 2023-24 അദ്ധ്യായന വര്‍ഷത്തെ അഡ്മിഷന് ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. എസ്.എസ്.എല്‍.സിയാണ് യോഗ്യത . കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് രാജാക്കാട് 9061390917, ദേവികുളം 9048531729, വണ്ടിപ്പെരിയാര്‍ 9074423023, വെളളാരംകുന്ന് 8590311782