പ്രധാന വാര്‍ത്തകള്‍
കാലവർഷം തുടക്കത്തിൽ ദുർബലമെന്നു സൂചന
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം ഇത്തവണ കാലവർഷ ആരംഭം ദുർബലമായിരിക്കും എന്നു സൂചന.
കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ കാലവർഷ ആരംഭത്തിൽ (ജൂണിൽ) മഴ കുറയുന്ന പ്രവണത ഇത്തവണയും ആവർത്തിക്കുമോ എന്നു വിദഗ്ധർ സംശയിക്കുന്നു.