പ്രധാന വാര്‍ത്തകള്‍
ഇടുക്കി ജില്ലയിൽ കോവിഡ് വാക്സിനേഷൻ സംബന്ധിച്ച അന്വേഷണങ്ങൾക്കും, സംശയ നിവാരണത്തിനും പ്രത്യേക ടോൾ ഫ്രീ നമ്പർ
ഇടുക്കി ജില്ലയിൽ കോവിഡ് വാക്സിനേഷൻ സംബന്ധിച്ച അന്വേഷണങ്ങൾക്കും, സംശയ നിവാരണത്തിനും താഴെ കൊടുത്തിരിക്കുന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാവുന്നതാണു്.
1800-599-1270