പീരിമേട്
വാക്‌സിന്‍ നല്‍കണം
കുമളി: ആശാ വര്‍ക്കര്‍മാര്‍ക്കും, ജാഗ്രതാ സമിതി അംഗങ്ങള്‍ക്കും വാര്‍ഡ്തല, ആരോഗ്യ വാളണ്ടറിയന്മാര്‍ക്കും മുന്‍ഗണന നല്‍കി കോവിഡ് വാക്‌സില്‍ നല്‍കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് ആവശ്യപ്പെട്ടു, കോവിഡ്, രോഗികളുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തുന്നവരും അവര്‍ക്ക് മരുന്നും ആഹാരവും എത്തിച്ചു കൊടുക്കുന്നതും, രോഗം പിടിപെടാന്‍ സാധ്യതയുള്ള ഇവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വികരിക്കണം. സര്‍ക്കാരും ആരോഗ്യ വകുപ്പും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.