Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.ഇരട്ടയാർ തങ്കമണി റോഡിൽ ശാന്തിഗ്രാമിനും നാലുമുക്കിനുമിടയിൽ രാവിലെ എട്ടരയോടെയാണ് അപകടം. ബൈക്ക് യാത്രികരായ പാണ്ടിപ്പാറ കൊല്ലം കുന്നേൽ ശിവപ്രസാദ്, നാലുമുക്ക് മണക്കാലായിൽ അമൽ എന്നിവർക്കാണ് പരിക്കേറ്റത്.













































































