നാട്ടുവാര്‍ത്തകള്‍
ജീവിതം പാഴ്‌വസ്തുക്കള്‍ പോലെയാകുന്നു …
ലോക്ക്ഡൗണില്‍ ചരക്ക് നീക്കം നിലച്ചതോടെ ആക്രി കച്ചവടക്കാര്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് സ്‌ക്രാപ്പ് മര്‍ച്ചന്റ് കട്ടപ്പന ഇലവന്തിക്കല്‍ അനില്‍ രവീന്ദ്രന്‍ പറയുന്നു.ലക്ഷങ്ങളുടെ സാധനങ്ങളാണ് കടകളില്‍ കെട്ടിക്കിടക്കുന്നത്.ആക്രി വ്യാപാരത്തിലൂടെ ഉപജീവനം കഴിച്ചിരുന്ന ആയിരങ്ങള്‍ പട്ടിണിയുടെ വക്കിലാണ്.പാഴവസ്തുക്കള്‍ കെട്ടികിടന്നാല്‍ പല രോഗങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്നും അനിൽ പറഞ്ഞു