പീരിമേട്
ഉരുള്‍ പൊട്ടലില്‍ കനത്ത കൃഷി നാശം
മുറിഞ്ഞപുഴ: കനത്ത മഴയില്‍ മുറിഞ്ഞപുഴ കണയങ്കവയല്‍ റോഡില്‍ ഉരുള്‍ പൊട്ടി കൃഷി ഭൂമിയും റോഡും ഒലിച്ചു പോയി.
വാഴൂര്‍ സോമന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നാശനഷ്ടം വിലയിരുത്തി. പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് ഡോമിന സജി, വാര്‍ഡംഗം എബിന്‍ കുഴിവേലി, ബ്ലോക്കുംഗം ഷാജി ഒഴാ കോട്ടയില്‍, ആര്‍. വിനോദ്, സജിമോന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.