Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാൽവരിമൗണ്ടില്‍ നടന്ന കട്ടപ്പന സബ്ജില്ലാ കായികമേളയിൽ ഇരട്ടയാർ സെന്റ് തോമസ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി
കാൽവരിമൗണ്ടില്‍ നടന്ന കട്ടപ്പന സബ്ജില്ലാ കായികമേളയിൽ ഇരട്ടയാർ സെന്റ് തോമസ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 365 പോയിന്റ് നേടിയാണ് ഇരട്ടയാർ ചാമ്പ്യൻമാരായത്. കാൽവരി സ്കൂൾ 202 പോയിന്റുമായി രണ്ടമാതും 111 പോയിന്റുമായി കട്ടപ്പന സെന്റ് ജോർജ് മൂന്നാം സ്ഥാനത്തും എത്തി.