പീരിമേട്
നഴ്സ് നിയമനം: ഇന്റര്‍വ്യൂ 28 ന്
ഉപ്പുതറ: പഞ്ചായത്തിലെ ഡൊമിസിലിയറി കെയര്‍ യൂണിറ്റിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നഴ്സുമാരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുമായി 28ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. തദ്ദേശ വാസികള്‍ക്ക് മുന്‍ഗണന.