Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അപേക്ഷ ക്ഷണിച്ചു
ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2024-25 അദ്ധ്യായന വര്‍ഷത്തില്‍ 9 ,11 ക്ലാസുകളിലെ ഒഴിവു വരുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.navodaya.gov.in എന്ന വെബ്സൈറ്റിലൂടെ ഒക്ടോബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. പരീക്ഷാ തീയതി ഫെബ്രുവരി 10. ഫോണ്‍ – 9048798725, 9447722957.