ജില്ലയില്‍ ഇന്ന് 571 പേര്‍ക്ക് കോവിഡ്, 946 പേർക്ക് രോഗമുക്തി, ടിപിആർ – 17.79%
ഇടുക്കി ജില്ലയില്‍ 571 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
17.79 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
946 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 10
അറക്കുളം 17
ബൈസൺവാലി 7
ചക്കുപള്ളം 16
ചിന്നക്കനാൽ 11
ദേവികുളം 10
ഇടവെട്ടി 1
ഏലപ്പാറ 23
ഇരട്ടയാർ 6
കഞ്ഞിക്കുഴി 10
കാമാക്ഷി 2
കാഞ്ചിയാർ 17
കാന്തല്ലൂർ 15
കരിമണ്ണൂർ 2
കരിങ്കുന്നം 2
കരുണാപുരം 7
കട്ടപ്പന 11
കോടിക്കുളം 2
കൊന്നത്തടി 1
കുടയത്തൂർ 1
കുമളി 21
മണക്കാട് 8
മാങ്കുളം 1
മറയൂർ 18
മരിയാപുരം 7
മൂന്നാർ 22
മുട്ടം 10
നെടുങ്കണ്ടം 26
പള്ളിവാസൽ 18
പാമ്പാടുംപാറ 20
പീരുമേട് 6
പെരുവന്താനം 1
പുറപ്പുഴ 1
രാജാക്കാട് 3
രാജകുമാരി 1
ശാന്തൻപാറ 28
സേനാപതി 5
തൊടുപുഴ 27
ഉടുമ്പൻചോല 38
ഉപ്പുതറ 26
വണ്ടൻമേട് 40
വണ്ടിപ്പെരിയാർ 22
വണ്ണപ്പുറം 2
വാത്തിക്കുടി 3
വട്ടവട 20
വാഴത്തോപ്പ് 4
വെള്ളത്തൂവൽ 7
വെള്ളിയാമറ്റം 15
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
മൂന്നാർ ഗുണ്ടുമല സ്വദേശിനി (21).
വാത്തിക്കുടി ഉപ്പുതോട് സ്വദേശി (24).
വണ്ണപ്പുറം സ്വദേശി (21)
വണ്ണപ്പുറം മുണ്ടൻമുടി സ്വദേശിനി (58)
കട്ടപ്പന വള്ളക്കടവ് സ്വദേശി (24).