നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ക്വാറന്റൈനിലായി.
തിരുവനന്തപുരം: സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ക്വാറന്റൈനിലായി. അദ്ദേഹത്തിന്റെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. എന്നാൽ മന്ത്രിക്ക് രോഗലക്ഷണമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഇല്ല.