പ്രധാന വാര്‍ത്തകള്‍
സ്കൂൾ പ്രവേശനോത്സവം വെര്‍ച്വലായി നടത്തുമെന്നു വിദ്യാഭ്യാസമന്ത്രി
സംസ്ഥാനത്ത് സ്കൂള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ജൂണ്‍ ഒന്നിന് സ്കൂള്‍ പ്രവേശനോത്സവം വെര്‍ച്വലായി നടത്താനാണ് തീരുമാനമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.