Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Karshakan
WhatsApp Image 2025-03-26 at 12.32.26_0683a278
websit poster.jpg 2
Santa
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഗുണഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തീകരിക്കണം





പ്രധാന മന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ തുക ലഭിച്ചു കൊണ്ടിരുന്നവരില്‍ ഇകെവൈസി ചെയ്യാത്ത 43268 ഗുണഭോക്താക്കളുണ്ട്. ഒക്ടോബര്‍ 7 നകം ഇ കെവൈസി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഇവരെ അയോഗ്യരാക്കുകയും കൈപ്പറ്റിയ തുക തിരിച്ചടക്കേണ്ടതായി വരികയും ചെയ്യും. ഈ പദ്ധതിയിലെ ഗുണഭോക്താക്കള്‍ നിര്‍ബന്ധമായും അക്ഷയകേന്ദ്രങ്ങള്‍, സിഎസ് സി,കൃഷിഭവന്‍ എന്നിവ മുഖേനയോ സ്വന്തമായോ ഒക്ടോബര്‍ 7 നകം ഇ കെവൈസി പൂര്‍ത്തീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!