Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

എതിരെവന്ന കാറിൽ തട്ടിയശേഷം മറിഞ്ഞ് സ്കൂട്ടർ മറ്റൊരു കാറിനടിയിൽപ്പെട്ട് 2 യുവാക്കൾക്ക് പരുക്ക്






മാട്ടുക്കട്ട സ്വദേശി ജോയൽ, കട്ടപ്പന സ്വദേശി ജോമൽ എന്നിവർക്കാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കട്ടപ്പന-പുളിയൻമല പാതയിൽ പാറക്കടവിനു സമീപം ഇന്ന് ഉച്ചകഴിഞ്ഞ് 2.20ഓടെ ആയിരുന്നു അപകടം. എതിരെ ദിശതെറ്റിയെത്തിയ കാറിന്റെ അരുകിൽ ഇടിച്ചശേഷമാണ് യുവാക്കൾ സഞ്ചരിച്ച ബൈക്ക് മറിഞ്ഞത്. ഈ കാറിനു പിന്നാലെയെത്തിയ മറ്റൊരു കാറിന് അടിയിലേക്കാണ് യുവാക്കളും ബൈക്കും വീണത്. ഇരുവരും കാറിനടിയിൽപ്പെട്ടു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!