നാട്ടുവാര്‍ത്തകള്‍
കോവിഡും അനുബന്ധരോഗങ്ങളും ആരോഗ്യപ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ Zoom പ്ലാറ്റ്‌ഫോമില്‍ FREE വെബിനാര്‍ നടക്കുന്നു.
നമ്മുടെ ആരോഗ്യം
▶️ ജെ.സി.ഐ. തൊടുപുഴ ടൗണ്‍
▶️ ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ (HRPM)
സംയുക്തമായി
ലേക്‌ഷോര്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ
കോവിഡും അനുബന്ധരോഗങ്ങളും ആരോഗ്യപ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ Zoom പ്ലാറ്റ്‌ഫോമില്‍ വെബിനാര്‍ നടക്കുന്നു. പ്രഗത്ഭ ഡോക്ടര്‍മാര്‍ ക്ലാസ്സുകള്‍ നയിക്കുന്നു.
🕗 മെയ് 28 വെള്ളി 11 am
🌐 https://us02web.zoom.us/j/81431793587?pwd=ZzkvaEtXZ0ZTeG1PWEd5QThtUTZkZz09
Meeting ID: 814 3179 3587
Passcode: 673737