Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അനധികൃതമായി മരം മുറിച്ചു കടത്തി; കൈക്കൂലി വാങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെൻഷൻ

ഇടുക്കി: മരം വെട്ടാൻ കൈക്കൂലി വാങ്ങിയ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെൻഷൻ. ഇടുക്കി വാളറ ഫോറസ്റ്റ് സ്‌റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്. ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സിജി മുഹമ്മദ്, ഫോറസ്റ്റര്‍ കെ.എം. ലാലു എന്നിവര്‍ക്കെതിരെയാണ് നടപടി. പഴമ്ബള്ളിച്ചാലില്‍ അനധികൃതമായി മരംമുറിച്ചവരില്‍ നിന്നാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്.













































































