Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തെളിവെടുപ്പ് യോഗം 19 ന്
റബ്ബര്‍ ക്രേപ്പ് മില്‍ മേഖലയിലെ മിനിമം വേതനം നിശ്ചയിക്കുന്നതിനുളള തെളിവെടുപ്പ് യോഗം 19 ന് രാവിലെ 11 മണിക്ക് നടക്കും. മിനിമം വേതന ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ കോട്ടയം എം.എല്‍ റോഡിലുളള കേരള വ്യാപാരി വ്യവസായ ഏകോപന സമിതി ഹാളില്‍ വച്ചാകും യോഗം നടക്കുക. എല്ലാ തൊഴിലുടമകളും തൊഴിലാളി പ്രതിനിധികളും പങ്കെടുക്കേണ്ടതാണെന്ന് ഇടുക്കി ജില്ലാ ലേബര്‍ ആഫീസര്‍ അറിയിച്ചു.