ജില്ലയില്‍ 511 പേര്‍ക്ക് കോവിഡ്, 1052 പേർക്ക് രോഗമുക്തി, ടിപിആർ – 16.26 %
ഇടുക്കി ജില്ലയില്‍ 511 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 16.26 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1052 പേർ രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 48
ആലക്കോട് 6
അറക്കുളം 1
ബൈസൺവാലി 1
ചക്കുപള്ളം 14
ദേവികുളം 6
ഇടവെട്ടി 6
ഏലപ്പാറ 10
ഇരട്ടയാർ 13
കഞ്ഞിക്കുഴി 2
കാമാക്ഷി 2
കാഞ്ചിയാർ 1
കാന്തല്ലൂർ 20
കരിമണ്ണൂർ 2
കരിങ്കുന്നം 4
കരുണാപുരം 3
കട്ടപ്പന 14
കോടിക്കുളം 2
കൊക്കയാർ 1
കൊന്നത്തടി 5
കുമാരമംഗലം 4
കുമളി 68
മണക്കാട് 6
മറയൂർ 15
മരിയാപുരം 3
മൂന്നാർ 9
മുട്ടം 4
നെടുങ്കണ്ടം 6
പള്ളിവാസൽ 10
പാമ്പാടുംപാറ 2
പീരുമേട് 1
പെരുവന്താനം 4
പുറപ്പുഴ 3
ശാന്തൻപാറ 2
തൊടുപുഴ 75
ഉടുമ്പൻചോല 13
ഉപ്പുതറ 1
വണ്ടൻമേട് 4
വണ്ടിപ്പെരിയാർ 11
വണ്ണപ്പുറം 8
വാത്തിക്കുടി 7
വട്ടവട 36
വാഴത്തോപ്പ് 14
വെള്ളത്തൂവൽ 6
വെള്ളിയാമറ്റം 38
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
വെള്ളിയാമറ്റം പന്നിമറ്റം സ്വദേശിനി (2).
വെള്ളിയാമറ്റം വെട്ടിമറ്റം സ്വദേശിനി (22).
തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിനികൾ (2, 52)
തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി (56)
ഏലപ്പാറ സ്വദേശി (27).
ഏലപ്പാറ ഹെലിബറിയ സ്വദേശി (59).