നാട്ടുവാര്‍ത്തകള്‍
ജില്ലാ ആസൂത്രണ സമിതി 28 ന് ഓണ്‍ലൈനായി

ഇടുക്കി ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി മെയ് 28ന് രാവിലെ 11 മണിക്ക് ഗൂഗീള്‍ മീറ്റ് വഴി ജില്ലാ ആസൂത്രണ സമിതി യോഗം ചേരും.