ജില്ലയില്‍ 837 പേര്‍ക്ക് കോവിഡ്, 1101 പേർക്ക് രോഗമുക്തി, ടിപിആർ – 17.47 %
ഇടുക്കി ജില്ലയില്‍ 837 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.47 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1101 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 20
ആലക്കോട് 2
അറക്കുളം 12
ബൈസൺവാലി 2
ചക്കുപള്ളം 26
ചിന്നക്കനാൽ 15
ദേവികുളം 42
ഇടവെട്ടി 7
ഏലപ്പാറ 39
ഇരട്ടയാർ 6
കഞ്ഞിക്കുഴി 10
കാമാക്ഷി 5
കാന്തല്ലൂർ 12
കരിമണ്ണൂർ 9
കരിങ്കുന്നം 11
കരുണാപുരം 15
കട്ടപ്പന 25
കോടിക്കുളം 11
കൊന്നത്തടി 3
കുടയത്തൂർ 13
കുമാരമംഗലം 4
കുമളി 9
മണക്കാട് 8
മാങ്കുളം 2
മറയൂർ 18
മരിയാപുരം 1
മൂന്നാർ 10
മുട്ടം 24
നെടുങ്കണ്ടം 26
പള്ളിവാസൽ 12
പാമ്പാടുംപാറ 23
പീരുമേട് 11
പെരുവന്താനം 2
പുറപ്പുഴ 27
വണ്ടിപ്പെരിയാർ 69
വണ്ണപ്പുറം 3
വാത്തിക്കുടി 5
വട്ടവട 43
വാഴത്തോപ്പ് 1
വെള്ളിയാമറ്റം 27
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി ചാറ്റുപാറ സ്വദേശിനി (26).
അടിമാലി വാളറ സ്വദേശി (30).
മറയൂർ സ്വദേശിനി (27)
പള്ളിവാസൽ കമ്പിലൈൻ സ്വദേശിനി (50).
അറക്കുളം മൂലമറ്റം സ്വദേശിനി (45).
മുട്ടം സ്വദേശിനി (33).
ഉടുമ്പൻചോല സ്വദേശിനി (23).
തൊടുപുഴ ഈസ്റ്റ് സ്വദേശിനികൾ (26, 53).
ചിന്നക്കനാൽ സ്വദേശിനി (36).
രാജാക്കാട് എൻ.ആർ. സിറ്റി സ്വദേശി (50).
രാജാക്കാട് കുരങ്ങുപാറ സ്വദേശിനി (65).
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640