Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പീരുമേട് സിവിൽ സ്റ്റേഷന് സമീപം ജനവാസ മേഖലയിൽ വീണ്ടും കാട്ടനാ ശല്യം
പീരുമേട് സിവിൽ സ്റ്റേഷന് സമീപം ജനവാസ മേഖലയിൽ വീണ്ടും കാട്ടനാ ശല്യം.
നിരവധി കൃഷികൾ നശിച്ചു. മുൻപും ഇവിടെ കാട്ടാന ശല്യം ഉണ്ടായിട്ടുണ്ട്.
ജനങ്ങൾ കഴിയുന്നത് ഭീതിയോടെ
















































































































