Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
മ്ലാവിനെ വെടിവെച്ചു കൊന്ന് കടത്താൻ ശ്രമിച്ച 4 പ്രതികളെ പിടികൂടി
എരുമേലി റേഞ്ച് പരിധിയിൽ മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പോപ്പ്സൺ എസ്റ്റേറ്റിലെ മഞ്ചുമല പുതുവൽ ഭാഗത്ത് വെച്ച് മ്ലാവിനെ വെടിവെച്ചു കൊന്ന് കടത്താൻ ശ്രമിച്ച 4 പ്രതികളെയും ഇറച്ചി കടത്തി കൊണ്ട് പോയ വാഹനവും വെടിയുതിർത്ത തോക്കും മ്ലാവിന്റ ഇറച്ചിയും തിരകളും പിടികൂടി.
.ജിൻസ് ജോസ് വയസ് (36)
അടിച്ചിലാമക്കൽ മുണ്ടക്കയം,
ജോസഫ് ആന്റണി വയസ് (59)
അടിച്ചിലാമക്കൽ
മുണ്ടക്കയം,
ടോമി മാത്യു വയസ് ( 44,
അടിച്ചിലാമക്കൽ പെരുവന്തനം,
ഷിബു k വയസ് (41)
തൊമ്മൻപറമ്പിൽ
പമ്പനാർ കല്ലാർ എന്നിവരാണ് പിടിയിലായത്.