Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

കോവിഡ് കാലത്ത് കരുതലുമായി യുവമോർച്ച



തൊടുപുഴ : നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും വെള്ളിയാഴ്ച മുതൽ യുവമോർച്ചയുടെ നേതൃത്വത്തിലുള്ള വാഹനങ്ങൾ ഓടിത്തുടങ്ങും. കോവിഡ് രോഗികളെയും മറ്റു രോഗികളെയും ആശുപത്രിയിലെത്തിക്കുന്നതിനും അവശ്യസാധനങ്ങൾ ക്വാറന്റീനിൽ കഴിയുന്ന ആളുകൾക്കായി എത്തിക്കുന്നതിനും വേണ്ടിയാണ് ഈ സേവനം. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.എസ്.അജി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, ജില്ലാ ജനറൽ സെക്രട്ടറി ഗോകുൽ ഗോപിനാഥ് എന്നിവർ പങ്കെടുത്തു. ഫോൺ: 9562936509.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!