Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ഇസ്രായേൽ പലസ്തീൻ സംഘർഷങ്ങൾക്കു വിരാമം; വെടിനിർത്തൽ ഇരുരാജ്യങ്ങളും അംഗീകരിച്ചു.



ഇസ്ര​യേ​ല്‍- പ​ല​സ്തീ​ന്‍ സം​ഘ​ര്‍​ഷ​ത്തി​നു താ​ല്‍​ക്കാ​ലി​ക വി​രാ​മം. ഏ​ക​പ​ക്ഷീ​യ​മാ​യ വെ​ടി​നി​ര്‍​ത്ത​ല്‍ ഇ​സ്ര​യേ​ലും ഹ​മാ​സും അം​ഗീ​ക​രി​ച്ചു. ഇ​തോ​ടെ ഗാ​സ മു​ന​മ്ബി​ലെ 11 ദി​വ​സ​മാ​യി ന​ട​ന്നു​വ​രു​ന്ന സൈ​നി​ക ന​ട​പ​ടി​ക​ള്‍​ക്ക് വി​ര​മ​മാ​വും. വെ​ടി​നി​ര്‍​ത്ത​ലി​ന് ഇ​സ്ര​യേ​ല്‍‌ സു​ര​ക്ഷാ കാ​ബി​ന​റ്റ് അം​ഗീ​കാ​രം ന​ല്‍​കി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍‌ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള അ​മേ​രി​ക്ക​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ക​ടു​ത്ത സ​മ്മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!