ഉപ്പുതറ കണ്ണംപടിയിൽ യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അറസ്റ്റിലാവാൻ ഇനിയുള്ളത് ഡി എഫ് ഒ മാത്രം
ഉപ്പുതറ കണ്ണംപടിയിൽ ആദിവാസി
യുവാവിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിചേർക്കപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥരിൽ ഇനി അറസ്റ്റിലാകാനുള്ളത് ഡിഎഫ്ഒ മാത്രം. ഇടുക്കി മുൻ ഡിഎഫ്ഒ ബി.രാഹുലാണ് ഇനി നാലും പ്രതികൾ നേരത്തെപൊലീസിനു മുൻപിൽ കീഴടങ്ങി റിമാൻഡിലായിരുന്നു.2022 സെപ്റ്റംബർ 20ന്ആണ് കണ്ണംപടി
കെട്ടിച്ചമച്ചതാണെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ
കണ്ടെത്തിയതോടെ ഡിഎഫ്ഒയും ഫോറസ്റ്ററും ചെയ്യുകയും സരുണിന് എതിരായ കേസ്
അറസ്റ്റിലാകാനുള്ളത്. കേസിലെ ഒന്നും രണ്ടും പുത്തൻപുരയ്ക്കൽ സരുൺ സജിയെ കാട്ടിറച്ചിയുമായി പിടികൂടിയെന്ന് ആരോപിച്ച് കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിൽ കള്ളക്കേസ് എടുത്ത് റിമാൻഡ് ചെയ്തത്. സരുണിന് എതിരായ കേസ് അടക്കമുള്ള 9 ഉദ്യോഗസ്ഥരെ സസ്പെൻഡ് പിൻവലിക്കുകയും ചെയ്തിരുന്നു. കേസിലെ ഒന്നും രണ്ടും നാലും പ്രതികൾ നേരത്തെ തന്നെ പൊലീസിനു മുൻപിൽ കീഴടങ്ങി റിമാൻഡിലായിരുന്നു. എട്ടു പേർ കീഴടങ്ങി ജാമ്യം നേടി. മാസങ്ങളോളം മുൻകൂർ ജാമ്യത്തിന് ശ്രമിക്കാതിരുന്ന ഡിഎഫ്ഒയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തില്ലെന്ന് ആരോപണവും ഉണ്ടായിരുന്നു. ഇതെത്തുടർന്ന് ഇദ്ദേഹം ജില്ലാ കോടതിയിൽ നൽകിയ മുൻകൂർ മാസം സസ്പെൻഡ് ചെയ്തിരുന്നു. കേസിലെ മൂന്നാം പ്രതിയായ വനം വകുപ്പ് സീനിയർ ഡ്രൈവർ ജിമ്മി ജോസഫാണ് ഏറ്റവുമൊടുവിൽ കീഴടങ്ങി അറസ്റ്റിലായത്.