Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഓണനാളിൽ ഇടുക്കിക്കാർ കുടിച്ചത് 4 കോടിയോളം രൂപയുടെ മദ്യം
ഓണ നാളിൽ ഇടുക്കി ജില്ലയിലെ ബീവറേജുകളിൽ 4 കോടിയോളം രൂപയുടെ മദ്യം വിറ്റു.4 കോടി പതിമൂന്ന് ലക്ഷത്തി ഇരുപത്തി നാലായിരുത്തി അൻപത് രൂപയുടെ മദ്യം വിറ്റതായാണ് കണക്കുകൾ.
ഉത്രാട ദിനത്തിലാണ് കൂടുതൽ മദ്യം വിറ്റത്.
ഏറ്റവും കൂടുതൽ മദ്യം വിറ്റത് കട്ടപ്പനയിലാണ് അറുപത് ലക്ഷത്തോളം രൂപയുടെ മദ്യം വിറ്റ് ഒന്നാം സ്ഥാനത്താണ്.
പടമുഖമാണ് രണ്ടാമത് 36 ലക്ഷം രൂപയുടെ മദ്യം വിറ്റു.
തൂക്കുപാലം, കൊച്ചറ,ചുങ്കം തുടങ്ങിയവ തൊട്ടുപിന്നാലെ ഉണ്ട്. ഏറ്റവും കുറവ് ചിന്നക്കനാലിൽ 6 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്.കഴിഞ്ഞ വർഷത്തേക്കാൾ 30 ശതമാനത്തോളം വർധനവ് ഉണ്ടായതായി കണക്കുകൾ…