Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കരിയർ അവസരങ്ങൾ



💎ഗസ്റ്റ് അധ്യാപക ഒഴിവ്
വാഴൂര്‍: എസ്‌വിആര് എന് എസ്എസ് കോളേജില്‍ 2021-22 അധ്യയന വര്ഷത്തേക്ക് വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, മലയാളം, സംസ്‌കൃതം, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്സ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്. ഉദ്യോഗാർത്ഥികൾ 20നകം [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷ നല്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ചങ്ങനാശ്ശേരി: എൻ എസ് എസ് ഹിന്ദുകോളേജില്‍ 2021-22 അധ്യയന വർഷത്തേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.ഇംഗ്ലീഷ്, മലയാളം, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഫുഡ് സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിലോസഫി, എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്. പിഎച്ച്ഡി നെറ്റ്, യോഗ്യതയുള്ളവർക്ക് മുൻഗണന. കോട്ടയം മേഖലാ കോളേജ് വിദ്യാഭ്യാസവകുപ്പ് ഉപഡയറക്ടര്‍ ഓഫീസിലെ ഗസ്റ്റ് അധ്യാപകപാനലില്‍ അധ്യാപകര്‍ രജിസ്റ്റര്‍ ചെയ്യണം. ഉദ്യോഗാര്ത്ഥികള്‍ യോഗ്യതാ സര്ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും [email protected] എന്ന ഇ മെയിലിലേയ്ക്ക് 22ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം.അഭിമുഖത്തിന്റെ തീയതി പിന്നീടറിയിക്കും. വിവരങ്ങള്‍ക്ക്-0481-240090.

💎 എയിംസിൽ 866 ഒഴിവുകൾ.
ഋഷികേശ്, നാഗ്പുർ, കല്യാണി,ഭുവനേശ്വർ, ഭോപ്പാൽ എന്നിവിടങ്ങളിലെ എയിംസിൽ ആരോഗ്യ പ്രവർത്തകരുടെ അപേക്ഷ ക്ഷണിച്ചു. സീനിയർ റെസിഡന്റ് , ജൂനിയർ റസിഡന്റ്. നഴ്സിങ് ഓഫീസർ, അസോസിയേറ്റ് പ്രൊഫസർ,അസിസ്റ്റൻഡ് പ്രൊഫസർ, മെഡിക്കൽ റെക്കോർഡ് ടെക്നീഷ്യൻ, തുടങ്ങിയ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിർദ്ദിഷ്ട സ്ഥലങ്ങളിലെ സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

  • ഋഷികേശ് : www.aiimsrishikesh.edu.in *നാഗ്പുർ : www.aiimsnagpur.edu.in ജൂൺ 6 മുതൽ അപേക്ഷ നൽകാം. അവസാന തീയതി ജൂൺ 24
  • കല്യാണി : www.aiimskalyani.edu.in മെയ് 27 28 29 തീയതികളിൽ അഭിമുഖം.
  • ഭുവനേശ്വർ : www.aiimsbhubaneswar.nic.in അവസാന തീയതി ജൂൺ 7.
  • ഭോപ്പാൽ : https://www.aiimsbhopal.efu.in അവസാന തീയതി മെയ് 31.

💎 സപ്ലൈകോയിൽ അവസരം.
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് ജൂനിയർ മാനേജർ ഒഴിവുകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. അവസാന തീയതി ജൂൺ 2


💎 വാട്ടർ ഡെവലപ്മെന്റ് ഏജൻസിയിൽ അവസരം
ഡൽഹിയിലെ നാഷണൽ വാട്ടർ ഡെവലപ്മെന്റ് ഏജൻസിയിൽ 62 ഒഴിവ്. ജൂനിയർ എൻജിനീയർ, (സിവിൽ) ഹിന്ദി ട്രാൻസിലേറ്റർ, ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, അപ്പർ ഡിവിഷൻ ക്ലാർക്ക്, സ്റ്റെനോഗ്രാഫർ ഗ്രേഡ് II , ലോവർ ഡിവിഷൻ ക്ലാർക്ക്, തുടങ്ങിയവയിലാണ് ഒഴിവ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും ആയി www.nwda.gov.in കാണുക അവസാന തീയതി ജൂൺ 25.

💎 തമിഴ്നാട്ടിൽ 43 പാരാമെഡിക്കൽ സ്റ്റാഫ്.
തമിഴ്നാട്ടിലെ നെയ്‌വേലി ലിഗ്നൈറ്റിൽ 43 പാരാമെഡിക്കൽ സ്റ്റാഫ് ഒഴിവ് നഴ്സ്, ഡയാലിസിസ് ടെക്നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്, മെയിൽ നഴ്സിംഗ് അസിസ്റ്റന്റ്, ഫീമെയിൽ നഴ്സിംഗ് അസിസ്റ്റന്റ്, എമർജൻസി കെയർ ടെക്നീഷ്യൻ, എന്നീ തസ്തികകളിലാണ് അവസരം അവസാന തീയതി മെയ് 22. www.nlcindia.in

💎 വെസ്റ്റേൺ കോൾ ഫീൽഡിൽ നഴ്സ്‌ ട്രെയിനി.
വെസ്റ്റേൺ നികോൾ ഫീൽഡിൽ 56 നഴ്‌സ്‌ ട്രെയിനീ ഒഴിവ്. അവസാന തീയതി മെയ് 27. www.westerncoal.nic.in









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!