പ്രധാന വാര്‍ത്തകള്‍
ഒൻപതാംക്ലാസ് വരെയുള്ള എല്ലാം വിദ്യാർത്ഥികൾക്കും ക്ലാസ്സ്കയറ്റം നൽകും
വിദ്യാര്‍ഥികള്‍ക്കും ക്ലാസ് കയറ്റം നല്കാന് നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാനത്തെ ഒന്ന് മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും 9ാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ചും ക്ലാസ് കയറ്റം നല്‍കാനാണ് ഉത്തരവില്‍ പറയുന്നത്.