നാട്ടുവാര്‍ത്തകള്‍
മരങ്ങള്‍ മുറിക്കണം
പാമ്പാടുംപാറ: പഞ്ചായത്ത് പരിധിയിലെ സ്വകാര്യ ഭൂമിയില്‍ പൊതു ജനങ്ങള്‍ക്കും അയല്‍വാസികള്‍ക്കും ഭീഷണിയായി നില്ക്കുന്ന വൃക്ഷങ്ങളും വൃക്ഷത്തലപ്പുകളും അതാത് വസ്തു ഉടമകള്‍ മുറിച്ച് മാറ്റേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.