പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മേരികുളം മരിയൻ പബ്ലിക് സ്കൂളിലെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളും സ്വാതന്ത്ര്യദിനാഘോഷ പരിപാടികളും ഉപ്പുതറ സർക്കിൾ ഇൻസ്‌പെക്ടർ ബാബു ഇ. ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ വർഗീസ് കുളമ്പള്ളിൽ, ഫാദർ നോബിൾ പൊടിമറ്റത്തിൽ, പ്രിൻസിപ്പൽ ടോം കണയങ്കവയൽ, പി ടി എ പ്രസിഡന്റ് പി എസ് സുധാകരൻ, ജോളി വിൽസൺ, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു
