പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മാധ്യമ പ്രവർത്തകൻ ഷാജി കറുകയിൽ അന്തരിച്ചു
മാധ്യമ പ്രവർത്തകനായ ഷാജി കറുകയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ദീപിക, മംഗളം, കേരള കൗമുദി എന്നീ പത്രങ്ങളിൽ ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ മിനി.മക്കൾ. ആരോമൽ, അമൽ.സംസ്കാരം മുണ്ടിയെരുമ അസംഷൻ ദേവാലയത്തിൽ നടക്കും