Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷഫലങ്ങൾ വൈകും



സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷാഫലങ്ങള്‍ വൈകുമെന്ന് സൂചന. പല ജില്ലകളിലും ട്രിപിള്‍ ലോക്ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാംപുകള്‍ എന്ന് നടത്തും എന്നതില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല.മെയ്‌ 15 മുതല്‍ എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയവും മെയ്‌ 5 മുതല്‍ പ്ലസ് ടു മൂല്യനിര്‍ണയ ക്യാംപുകളും ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ കോവിഡ് വർദ്ധിച്ചതോടെയാണ് മൂല്യനിർണ്ണയം പ്രതിസന്ധിയിലായത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!