പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇന്ത്യയുടെ അഭിമാനദൗത്യം ചന്ദ്രയാന്‍ 3 ഭൂമിയുടെ ഭ്രമണപഥം വിട്ടു
പേടകം ഭൂമിയുടെ ഗുരുത്വാകര്‍ഷണം കടന്ന് കുതിപ്പ് തുടരുകയാണെന്ന് ഐ.എസ്. ആര്‍. ഒ വ്യക്തമാക്കി. ഭൂമിയുടേയും ചന്ദ്രന്റേയും സ്വാധീനമില്ലാത്ത പാതയിലൂടെയാകും ഇനിയുള്ള നാല് ദിവസം പേടകം യാത്രചെയ്യുക. തുടര്‍ന്ന് ഓഗസ്റ്റ് 5ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. ഓഗസ്റ്റ് 23ന് വൈകിട്ടോടെ പേടകം ചന്ദ്രനിലിറങ്ങുമെന്നാണ് ഐ.എസ്.ആര്‍.ഒയുടെ കണക്കുകൂട്ടല്‍.