Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

അനുമോദന യോഗം






കട്ടപ്പന സർവീസ് സഹകരണ ബാങ്ക് 2022-23 അധ്യാനവർഷത്തിൽ SSLC/ Plus Two പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കട്ടപ്പന മുനിസിപ്പാലിറ്റിയിൽ സ്ഥിരതാമസക്കാരുടെ കുട്ടികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകും.

അർഹരായ വിദ്യാർഥികൾ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ഫോട്ടോ, ഫോൺ നമ്പർ എന്നിവ സഹിതം 2023 ആഗസ്റ്റ് അഞ്ചാം തീയതി വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി ബാങ്ക് ഹെഡ് ഓഫീസിൽ അപേക്ഷ നൽകേണ്ടതാണ്.
അർഹരായവർക്ക് 2023 ആഗസ്റ്റ് മാസം പന്ത്രണ്ടാം തീയതി പകൽ രണ്ട് മണിക്ക് പള്ളിക്കവലയിലുള്ള സിഎസ്ഐ ഗാർഡനിൽ വച്ച് നടക്കുന്ന യോഗത്തിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 04868-272221 എന്ന നമ്പറുമായി ബന്ധപ്പെടുക.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!