Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധം: പ്രായപരിധി കുറയ്ക്കുന്നത് പരിഗണിക്കണം



ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള പ്രായപരിധി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് ബോംബെ ഹൈക്കോടതി. പാര്‍ലമെന്‍റ് നിയമനിര്‍മാണം നടത്തുന്നത് ആലോചിക്കണം. പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധമെന്ന് വ്യക്തമാക്കിയ കേസില്‍ പ്രതിയുടെ ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് ഭാരതി ദാന്‍ഗ്രെയുടെ ഈ പരാമര്‍ശം. 17 കാരിയെ 25കാരന്‍ പീഡിപ്പിച്ചെന്നായിരുന്നു കേസ്. ലൈംഗിക അവകാശങ്ങളും ലൈംഗിക അതിക്രമത്തില്‍ നിന്ന് സംരക്ഷണം നേടാനുള്ള അവകാശവും ഒരുപോലെ സംരക്ഷിക്കപ്പെടണമെന്ന് കോടതി നിരീക്ഷിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!