Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

എ ടി എം ൽ നിന്ന് പണം മോഷണം, പ്രതി പിടിയിൽ







ATM കൗണ്ടറുകളിൽ പേപ്പർ തിരകിവെച്ചശേഷം ഇടപാടുകാരെ സഹായിക്കാൻ എന്ന വ്യാജേനെ ഇടപാടുകാർ കൊണ്ടുവരുന്ന ATM കാർഡ് കൈക്കലാക്കി കാർഡ് മാറി എടിഎം മിഷനിൽ ഇട്ട ശേഷം ഇടപാടുകാരെ കൊണ്ട് പിൻ നമ്പർ അടിപ്പിച്ച് നമ്പർ മനസ്സിലാക്കി കാർഡുമായി കടന്നു കളയുകയും അതിനുശേഷം മറ്റുള്ള എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കുന്ന വിരുതനയാണ് കട്ടപ്പന DySP V. A നിഷാദ്മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അതിസാഹസികമായി പിടികൂടിയത് 02.07.2023 തീയതിയാണ് കേസിനാസ്പദമായ സംഭവം കട്ടപ്പന സ്വദേശിയായ ശ്രീജിത്ത്. എസ് നായർ കട്ടപ്പന ഇടശ്ശേരി ജംഗ്ഷൻ ഭാഗത്തുള്ള S BI എടിഎം കൗണ്ടറിൽ തന്റെ കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാൻ ശ്രമിച്ചു എങ്കിലും കാർഡ് ATMമെഷിനിൽ ഇടാൻസാധിച്ചില്ല തുടർന്ന് അടുത്തുള്ള കാനറ ബാങ്ക്,സെൻട്രൽ ബാങ്ക് എന്നി എടിഎമ്മുകളിൽ ചെന്നപ്പോഴും സമാനമായ അനുഭവമാണ് ഉണ്ടായത് വീണ്ടും അടുത്തുള്ള മറ്റൊരു SBI യുടെ ഒന്നിലധികം ATM മിഷിനുള്ള കൗണ്ടറിൽ പോവുകയും അവിടെയും കാർഡ് മെഷീനിൽ പ്രവേശിപ്പിക്കാൻ സാധിച്ചില്ല തുടർന്ന് ആ ATM കൗണ്ടറിനുള്ളിൽ മറ്റൊരു എ ടി എം മെഷീന് മുൻപിൽ പൈസയും ആയിട്ട് നിന്ന ആളോട് നിങ്ങൾക്ക് എങ്ങനെയാണ് പണം കിട്ടിയത് എന്ന് ചോദിച്ചപ്പോൾ അയാൾ കാർഡ് താ എന്നും പറഞ്ഞ് കാർഡ് വാങ്ങി എടിഎം മെഷീനിൽ ഇടുകയും ശ്രീജിത്തിനെകൊണ്ട്പിൻ നമ്പർ അടിപ്പിക്കുകയും Incorrect പിൻ എന്ന് സ്ക്രീനിൽ കാണിച്ചതിനെ തുടർന്ന് കാർഡുമായി ശ്രീജിത്ത് മടങ്ങി പോകുകയും കൂടുതൽ എടിഎം കളിൽ ഉപയോഗിച്ചതിനാൽ ആണ് ഇങ്ങനെ സംഭവിച്ചത് എന്ന് കരുതുകയുംആണ് ഉണ്ടായത് എന്നാൽ അടുത്ത ദിവസം രാവിലെ മുതൽ തന്റെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുന്നതായി ഉള്ള മെസ്സേജ് വന്നപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടതെന്ന് മനസ്സിലാക്കി,തുടർന്ന് ബാങ്കിനെ സമീപിച്ചപ്പോൾ ആണ് തന്റെ കയ്യിലിരിക്കുന്നത് മറ്റാരുടെയോ പണമില്ലാത്ത ATM കാർഡ് ആണെന്നും താൻ കഴിഞ്ഞദിവസം ATM ൽ ചെന്നപ്പോൾ അവിടെ നിന്നആള് തന്നെ കബളിപ്പിച്ച് തന്റെ ATM കാർഡ് തട്ടിയെടുത്ത് തനിക്ക് മറ്റൊരു ATM കാർഡ്ആയിരുന്നു തന്നത് എന്നും മനസ്സിലായത് തുടർന്ന് ബാങ്കിലും കട്ടപ്പന പോലീസ് സ്റ്റേഷനിലും പരാതി നൽകുകയും കട്ടപ്പന ഡിവൈഎസ്പി V. A നിഷാദ് മോന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചും സാമാനമായ കുറ്റക്യത്യങ്ങൾ നടത്തുന്നവരുടെ വിവരങ്ങൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തിനൊടുവിൽ ആണ് തമിഴ്നാട് ബോഡി സ്വദേശി തമ്പിരാജ് S/ O കാമരാജ് Age-46 NO. 56A 1 കറുപ്പ് സ്വാമി കോവിൽ സ്ട്രീറ്റ് J K പെട്ടി, ബോഡി എന്ന ആൾ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ കേന്ദ്രികരിച്ച് 30 തോളം സാമാന രീതിയിലുള്ള കുറ്റക്യത്യങ്ങളിൽ പ്രതിയാണെന്നും ഇയാൾ ആന്ധ്ര, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ സഞ്ചരിച്ച് സമാനമായ തട്ടിപ്പ് നടത്തി പോകുന്ന സ്വഭാവമുള്ള ആളാണെന്നുംവളരെ അപൂർവമായി മാത്രമേ വീട്ടീൽ വരാറുള്ളൂ എന്നും മനസ്സിലാക്കി ഇയാളെ നിരീക്ഷിച്ചു വരവെ ഇയാൾ ബോഡിയിലുള്ള വീട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലാ പോലീസ് മേധാവി V.U കുര്യാക്കോസ് lPSന്റെ നിർദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി V. A നിഷാദ് മോന്റെ നേതൃത്വത്തിൽ കട്ടപ്പന I.P T.C മുരുകൻ, കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ.S.I സജിമോൻ ജോസഫ്, V. K അനീഷ് എന്നിവർ ചേർന്ന് തമിഴ്നാട് ക്രൈം പോലീസിൽ ഉള്ള S I ഷംസുദ്ദീൻ,സേതുപതി എന്നിവരുടെ സഹായത്തോടുകൂടി പിടികൂടിയത് സമാനമായ കുറ്റകൃത്യത്തിൽപ്പെട്ട് ചെന്നൈ ജയിലിൽ കഴിഞ്ഞു വന്നിരുന്ന പ്രതി ഒരു മാസം മുമ്പാണ് ജയിലിൽ നിന്ന് ഇറങ്ങിയത് ഇയാൾ പ്രധാനമായും പ്രായമായവരെയും, അതിഥി തൊഴിലാളികളെയും ആണ് തട്ടിപ്പിനായി ആയി ലക്ഷ്യം ഇടുന്നത് നിലവിൽ തമിഴ്നാട്ടിൽ 27 ഓളം സമാനമായ കേസുകളിൽ വിചാരണ നേരിടുന്ന ആളാണ് ഇയാളെ കർണാടക,ആന്ധ്ര, തമിഴ് നാട്ടിലെ സേലം എന്നിവിടങ്ങളിലെ പോലീസ് അന്വേഷിച്ചു വരുന്ന ആളാണ് ഇടുക്കി ജില്ലയിലെ പീരുമേട്,കുമളി, പാമ്പനാർ, വണ്ടിപ്പെരിയാർ, ഏലപ്പാറ എന്നിവിടങ്ങളിലും ഈ രീതിയിലുള്ള കുറ്റകൃത്യം ചെയ്തിട്ടുള്ളതായി പ്രതി പറഞ്ഞു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!