കൃത്രിമകാൽ വെയ്ക്കാനായി 10 വയസുകാരൻ അഭിഷേകിനെ സഹായിക്കൂ
കരുണാപുരം ഗ്രാമ പഞ്ചായത്തിലെ കമ്പംമെട്ടിൽ കലയത്തോലിൽ വീട്ടിൽ അജിയുടേയും സന്ധ്യയുടേയും രണ്ടു മക്കളിൽ ഇളയവനാണ് അഭിഷേക് ‘ പോത്തിൻ കണ്ടം SNUP സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ‘ ഓൺലൈൻ ക്ലാസ്സിലൂടെ പാഠഭാഗങ്ങൾ പഠിക്കുന്നു ‘
സഹോദരി ആര്യ വണ്ടൻമേട് MES സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു.
ഏഴര സെൻ്റ് സ്ഥലം മാത്രമേ ഇവർക്കുള്ളു. മാതാപിതാക്കൾ കൂലി പണിക്കാരാണ് ‘ മകനെ നോക്കുന്നത് വല്ല്യച്ഛനും വല്ല്യമ്മയുമാണ് ‘
കൃത്രിമ കാൽവെയ്ക്കുന്നതിന് 7 ലക്ഷം രൂപ ചിലവു വരും
ക്യാൻസർ ബാധിച്ചാണ് വലതുകാൽ പൂർണ്ണമായും മുറിച്ചു മാറ്റേണ്ടി വന്നത് ‘
നിർദ്ധന. കുടുംബത്തെ സഹായിക്കുവാൻ, തന്നാലാവുന്നതു ചെയ്യാൻ
തയ്യാറായാൽ അഭിഷേകിനു നടക്കുവാനും സ്കൂളിൽ പോകുവാനും കഴിയും
മിനി പ്രിൻസ്
പ്രസിഡൻ്റ്
കരുണാപുരം ഗ്രാമ പഞ്ചായത്ത്
Ac NO
Ads
32924055920
Aji
SBI KOOTTAR
IFSC
SBIN0007621
Google Pay
9961463627