പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന കൃഷിഭവൻ അറിയിപ്പ്
*ഞാറ്റുവേല ചന്ത-2023*
☘️☘️☘️☘️☘️☘️☘️☘️
തിരുവാതിര ഞാറ്റുവേല ആരംഭത്തോട് അനുബന്ധിച്ചു കട്ടപ്പന കൃഷിഭവനിൽ ഞാറ്റുവേല ചന്ത നടത്തപ്പെടുകയാണ്.
കൃഷികൂട്ടങ്ങളുടെ സംഗമവും, കാർഷിക നടീൽ വസ്തുക്കളുടെ കൈമാറ്റവും,സൗജന്യ പച്ചക്കറി തൈ, വിത്തുകൾ എന്നിവയുടെ വിതരണവും ഉണ്ടായിരിക്കുന്നതാണ്.
🌱🌱🌱🌱🌱🌱🌱🌱
🍒തിയതി: *2023 ജൂലൈ 6*
🍒സമയം: *രാവിലെ 11 മണി*
🍒സ്ഥലം: കൃഷിഭവൻ കട്ടപ്പന
🫑🫑🫑🫑🫑🫑🫑
ഉത്ഘാടനം: ശ്രീമതി ഷൈനി സണ്ണി ചെറിയാൻ ( നഗരസഭ ചെയർപേഴ്‌സൺ)
അധ്യക്ഷ:ശ്രീമതി. ജാൻസി ബേബി( വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ)
തദവസരത്തിൽ ഏവരുടെയും സാന്നിധ്യം ക്ഷണിച്ചുകൊള്ളുന്നു.
🙏🙏🙏🙏🙏🙏🙏🙏
കൃഷി ഓഫീസർ, കട്ടപ്പന