Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Karshakan
WhatsApp Image 2025-03-26 at 12.32.26_0683a278
websit poster.jpg 2
Santa
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കോതമംഗലത്ത്താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും ജേർണലിസ്റ്റ് യൂണിയൻ മേഖല കമ്മറ്റിയുടെയും കോതമംഗലം സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെയും നേതൃത്വത്തിൽവായനാ മാസാചരണവും സ്കൂളുകൾക്കുള്ള പുസ്തക വിതരണവും നടന്നു



കോതമംഗലത്ത്
താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും ജേർണലിസ്റ്റ് യൂണിയൻ മേഖല കമ്മറ്റിയുടെയും
കോതമംഗലം സെന്റ് അഗസ്റ്റിൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിയും യും നേതൃത്വത്തിൽ
വായനാ മാസാചരണവും സ്കൂളുകൾക്കുള്ള പുസ്തക വിതരണവും നടന്നു.



കോതമംഗലം സെന്റ് അഗസ്റ്റിൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന വായനാ മാസാചരണ പരിപാടികൾ എറണാകുളം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ്ബ് ജഡ്ജുമായ രജ്ജിത്ത് കൃഷ്ണൻ എൻ ഉത്ഘാടനം ചെയ്തു. കേരള ജേർണലിസ്റ്റ് യൂണിയൻ മേഖല പ്രസിഡന്റ് പി.എ. സോമൻ അധ്യക്ഷത വഹിച്ചു. കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി ജോഷി അറക്കൽ ആമുഖ പ്രഭാഷണവും കവിയും എഴുത്തുകാരനും അദ്ധ്യാപകനുമായ എൻ. എസ്.സുമേഷ് കൃഷ്ണൻ മുഖ്യ പ്രഭാഷണവും നടത്തി.
താലൂക്കിലെ സ്കൂൾ ലൈബ്രറികൾക്കുളള പുസ്തകങ്ങളുടെ വിതരണ ഉത്ഘാടനം കേരള ജേർണലിസ്റ്റ് യൂണിയൻ എറണാകുളം ജില്ലാ പ്രസിഡന്റ് ലെത്തീഫ് കുഞ്ചാട്ട് നിർവ്വഹിച്ചു.
സ്കൂൾ എച്ച് എം സിസ്റ്റർ റിനി മരിയ, പി റ്റി എ പ്രസിഡന്റ് സോണി മാത്യു പാമ്പക്കൽ , ജേർണലിസ്റ്റ് യൂണിയൻ മേഖല സെക്രട്ടറി ദീപു ശാന്താറാം, വൈ.പ്രസിഡന്റുമാരായ ഐരൂർ ശശിധരൻ , യൂസഫ് പല്ലാരിമംഗലം, കെ എ സൈനുദ്ദീൻ, ജുവാന മേരി എൽദോസ് , അൽഫോൻസാ റെജി തുടങ്ങിയവർ സംസാരിച്ചു. കാൽ നൂറ്റാണ്ടുകാലമായി വിശ്വൽ മീഡിയ രംഗത്ത് പ്രവർത്തിക്കുന്ന
ജോർജ്ജ് സെബാസ്റ്റ്യനെ ചടങ്ങിൽ പൊന്നാട അണിയിച്ചു അനുമോദിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!