പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിലെ വെക്ടർ കണ്ട്രോൾ യൂണിറ്റ് ഫീൽഡ് സ്റ്റേഷൻ ഒഴിപ്പിക്കാൻ ശ്രമം, തടഞ്ഞ് കൗൺസിലർമാരും നാട്ടുകാരും
കട്ടപ്പനയിൽ ടൗൺ ഹാളിൽ പ്രവർത്തിക്കുന്ന വെക്ടർ കണ്ട്രോൾ യൂണിറ്റ് ഫീൽഡ് സ്റ്റേഷൻ മാറ്റുന്നതിനെതിരെ പ്രതിപക്ഷ കൗൺസിലർമാർ,ഓഫീസ്മാറ്റുവാൻ അനുവദിക്കില്ലെന്ന് ആരോപിച്ച് കൗൺസിലർമാർ ഫീൽഡ് സ്റ്റേഷന് മുൻപിൽ പ്രതിഷേധിക്കുന്നു