ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 1305 പേര്‍ക്ക് ;1287 പേർ കോവിഡ് രോഗമുക്തി നേടി.
ഇടുക്കി ജില്ലയില്‍ 1305 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 25.24 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
1287 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 70
ആലക്കോട് 4
അറക്കുളം 40
അയ്യപ്പൻകോവിൽ 6
ബൈസൺവാലി 34
ചക്കുപള്ളം 21
ചിന്നക്കനാൽ 7
ദേവികുളം 9
ഇടവെട്ടി 39
ഏലപ്പാറ 13
ഇരട്ടയാർ 9
കഞ്ഞിക്കുഴി 23
കാമാക്ഷി 19
കാഞ്ചിയാർ 5
കരിമണ്ണൂർ 45
കരിങ്കുന്നം 18
കരുണാപുരം 40
കട്ടപ്പന 42
കോടിക്കുളം 15
കൊക്കയാർ 4
കൊന്നത്തടി 16
കുടയത്തൂർ 17
കുമാരമംഗം 25
കുമളി 25
മണക്കാട് 24
മാങ്കുളം 3
മറയൂർ 2
മരിയാപുരം 11
മൂന്നാർ 46
മുട്ടം 37
നെടുങ്കണ്ടം 66
പള്ളിവാസൽ 9
പാമ്പാടുംപാറ 35
പീരുമേട് 23
പുറപ്പുഴ 18
രാജാക്കാട് 5
രാജകുമാരി 46
ശാന്തൻപാറ 16
സേനാപതി 20
തൊടുപുഴ 116
ഉടുമ്പൻചോല 28
ഉടുമ്പന്നൂർ 49
ഉപ്പുതറ 13
വണ്ടൻമേട് 19
വണ്ടിപ്പെരിയാർ 25
വണ്ണപ്പുറം 17
വത്തിക്കുടി 37
വട്ടവട 1
വാഴത്തോപ്പ് 44
വെള്ളത്തൂവൽ 18
വെള്ളിയാമറ്റം 28
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശികൾ (38, 48).
അടിമാലി സ്വദേശിനി (37).
പുറപ്പുഴ കുണിഞ്ഞി സ്വദേശിനി (51).
കാഞ്ചിയാർ മേപ്പാറ സ്വദേശിനി (46).
കട്ടപ്പന കുന്തളംപാറ സ്വദേശി (46).